ചിന്മയ അന്തർദേശീയ കേന്ദ്രം അവതരിപ്പിക്കുന്ന മനീഷാ പഞ്ചകം ഓൺലൈൻ വെബിനാർ കോഴ്സ് നവംബർ 10, 2020 ന് ആരംഭിക്കുന്നു. ആദിശങ്കരാചാര്യ വിരചിതമായ ഈ കൃതിയെപ്പറ്റിയുള്ള ക്ലാസ്സ് നയിക്കുന്നത് ബ്രഹ്മചാരി സുധീർ ചൈതന്യ ആണ്.
Yes. Any debit/credit card can be used for making the payments.
Yes. The payments through all these cards are accepted.
Razorpay and CCAvenue are the two payment gateways that are used to capture the online payments. Please select one of these options after which the debit/credit card option will appear.
Kindly ensure the following:
No. You need to log in, complete the registration and then make the payment.
Yes. But please remember that your course/event will be activated only after the payment is made.
On successful completion of the payment process, you will see a pop-up message on the screen and also receive a confirmation email to your registered email id. If you do not get the confirmation email, please feel free to contact: Manager, CIF (Email: manager@chinfo.org or Mob: +91 92077 11145)
ചിന്മയ അന്തർദേശീയ കേന്ദ്രം അവതരിപ്പിക്കുന്ന മനീഷാ പഞ്ചകം ഓൺലൈൻ വെബിനാർ കോഴ്സ് നവംബർ 10, 2020 ന് ആരംഭിക്കുന്നു. ആദിശങ്കരാചാര്യ വിരചിതമായ ഈ കൃതിയെപ്പറ്റിയുള്ള ക്ലാസ് നയിക്കുന്നത് ബ്രഹ്മചാരി സുധീർ ചൈതന്യ ആണ്.
അദ്വൈത വേദാന്തത്തിന്റെ സത്തയും, മഹാവാക്യങ്ങളുടെ സാരവും നൽകുന്ന വേദാന്ത കൃതിയാണ് മനീഷാ പഞ്ചകം. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9:30 മണി (IST) വരെ ആണ് ക്ലാസ്സുകൾ നടക്കുന്നത്.
ക്ലാസ്സുകൾ നയിക്കുന്നത് – ബ്രഹ്മചാരി സുധീർ ചൈതന്യ
ബ്രഹ്മചാരി സുധീർ ചൈതന്യ, തന്റെ വേദാന്ത പഠനം സാന്ദീപനി സാധനാലയ, മുംബൈയിൽ നിന്നും 2011 – 2013 കാലയളവിൽ പൂർത്തിയാക്കി. നിലവിൽ അദ്ദേഹം CIF ന്റെ ചിന്മയ ശിവരഞ്ജിനി, കോട്ടയത്തും, കോട്ടയം ചിന്മയ മിഷനിലും ആണ് സേവനം അനുഷ്ഠിക്കുന്നത്. അദ്ദേഹം അഖിലേന്ത്യാ ചിന്മയ യുവകേന്ദ്രത്തിന്റെ നാഷണൽ കൗൺസിൽ അംഗവുമാണ്.
ഷെഡ്യൂൾ
ചൊവ്വ, ശനി ദിവസങ്ങൾ
ഭാഷ
മലയാളം
സമയം
8:30 മുതൽ 9:30 മണി വരെ (IST)
ആദ്യ ക്ലാസ്സ്
നവംബർ 10, 2020
ഫീസ്
₹1,200 / US$ 20 (18% GST സഹിതം)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Call us on : +91 92077 11140
Email id: homestudycourses@chinfo.org
Write A Public Review