Get 30% off on the Easy Sanskrit Online Course on purchase of the Study Kit! - Click here to know more | Celebrate your special day with Birthday Blessings – Click here to know more

Master Gita Master Life Course - Malayalam

The Mahabharata declares: “If you master the Bhagavad Gita, what is the need for a pile of scriptures.'' The Bhagavad Gita is the quintessence of the entire Upanishads, immensely practical and thus the most popular of all the scriptural treatises. Its message is universal and serves as an unparalleled self-transformation tool. This course offers an in-depth verse to verse study of the Gita along with chanting, meditation and doubt clarification sessions. By mastering the wisdom of the Gita, one truly masters the mind, life and the world!

Beginner Course Medium: Malayalam

Chinmaya International Foundation takes care to process the payments as per the instructions given by the users online and offline. However, in case of an unlikely event of an erroneous payments or if the user wants to cancel the payments, our team will respond within 5-6 working days upon getting the valid request for the refund from the users. Regarding the refund concerns, please contact manager@chinfo.org or accounts@chinfo.org along with the payment receipt and person details necessary for verification.

Yes. Any debit/credit card can be used for making the payments.

Yes. The payments through all these cards are accepted.

Razorpay and CCAvenue are the two payment gateways that are used to capture the online payments. Please select one of these options after which the debit/credit card option will appear.

Kindly ensure the following:

  • Your card allows online transactions.
  • Your card allows international transactions (for international payment options).
  • Your card has not crossed the permissible transaction limit.
  • You have entered all personal details correctly. All the details entered including the name, billing address, email id, contact number, date of birth etc. match the information in the card and the concerned bank account.
  • You have not used debit/credit cards of friends/family/relatives. The bank or the credit card company might decline the transaction assuming that the card is a stolen one.
  • Your card is valid as on date.
  • Your card number is correctly entered.
  • You have completed the payment process within the permissible time limit.

No. You need to log in, complete the registration and then make the payment.

Yes. But please remember that your course/event will be activated only after the payment is made.

On successful completion of the payment process, you will see a pop-up message on the screen and also receive a confirmation email to your registered email id. If you do not get the confirmation email, please feel free to contact: Manager, CIF (Email: manager@chinfo.org or Mob: +91 92077 11145)

More about the Course

The Mahabharata declares: “If you master the Bhagavad Gita, what is the need for a pile of scriptures.'' The Bhagavad Gita is the quintessence of the entire Upanishads, immensely practical and thus the most popular of all the scriptural treatises. Its message is universal and serves as an unparalleled self-transformation tool. This course offers an in-depth verse to verse study of the Gita along with chanting, meditation and doubt clarification sessions. By mastering the wisdom of the Gita, one truly masters the mind, life and the world!

മഹാഭാരതം ഉദ്ഘോഷിക്കുന്നു: "ഭഗവദ്ഗീതയിൽ പ്രാവീണ്യം നേടിയ ഒരാൾക്ക് മറ്റ് ശാസ്ത്രഗ്രന്ഥങ്ങളുടെ അത്യാവശ്യകതയില്ല'' സർവ്വോപനിഷത്തുകളുടെയും സാരസംഗ്രഹമാണ് ഭഗവദ്ഗീത. പ്രായോഗികവും, മനുഷ്യജീവിതവുമായി ഏറ്റവും അടുത്ത് സംവദിക്കുന്നതുമായ ഈ ഗ്രന്ഥം, ലോകത്തിലെ എല്ലാ സാധകന്മാർക്കും മാർഗ്ഗദീപമായി പ്രകാശിക്കുന്നു. ശ്രീമദ് ഭഗവദ്ഗീതാതത്ത്വങ്ങളെ ആഴത്തിൽ അറിയുവാനും, ഉൾക്കൊള്ളുവാനും, സ്വജീവിതത്തിൽ അനുഷ്ഠിക്കുവാനും സാധാരണ മനുഷ്യനെപ്പോലും തയ്യാറാക്കാൻ വേണ്ടിയാണ് "മാസ്റ്റർ ഗീതാ മാസ്റ്റർ ലൈഫ് - (ഗീതാനുസന്ധാനം)" എന്ന കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്.

Bhagavad Gita, the timeless message of reality given by Lord Krishna to Arjuna in the battlefield is the very essence of all the scriptures – the Vedas, the Upanishads, the Mahabharata and so on. It is one of the most popular texts that transforms our lives for the better. The wisdom of the Gita helps us to master our mind and to make our life a pleasure!

This course will cover all the 18 chapters of the Bhagavad Gita. All the verses will be detailed through discourses, doubt clarification, and meditation sessions. Participants will also be taught Gita chanting. There is also an online forum for group discussion. What greater fortune can there be than such an in-depth study of the Bhagavad Gita!

Master Gita Master Life - ഗീതാനുസന്ധാനം - മുഖവുര:

ഭഗവദ്ഗീതയുടെ ക്രമികവും സരളവും തത്ത്വാർത്ഥബോധകവുമായ കോഴ്സ് ആണിത്. ഇരുപത് മാസങ്ങളിലായി നൂറ്റമ്പതോളം ക്ലാസ്സുകളിലൂടെ സാധാരണക്കാരനു പോലും ഭഗവദ്ഗീതയെ അടുത്തറിയുവാൻ ഈ ഓൺലൈൻ കോഴ്സ് സഹായകമാവും.

അമൂല്യമായ ഈ ജ്ഞാനഭണ്ഡാരം നേടുന്നതിനായി രജിസ്റ്റർ ചെയ്യുക.

Bhagavad Gita is a time-tested manual for self-mastery.

This course will help everyone study Bhagavad Gita in depth. There will be discourses to make us understand the intricacies of the subject, group discussion to reflect on the important topics, doubt clarification sessions to get clarity and meditation sessions to allow the knowledge to get assimilated. After each chapter, there will also be an online self-assessment questionnaire to check one's comprehension of the essential teachings of the chapter. This is mandatory to proceed to the next chapter. Kindly note that only after submitting the self-assessment questionnaire, videos of the next chapter will become available to the students for their lifetime use.

This course is meant for ‘busy people’. It is well-spaced to give everyone sufficient time to learn and digest the supreme knowledge. You just have to take out 11 to 12 hours in every month according to your schedule to listen and study. That way you can complete the course within 20 months (18 months for 18 chapters and additional 1 month each for the 2nd and 18th chapters). It is twenty months of austerity and resolve to transform your life.

Should we sincerely follow the essence and teachings of the Bhagavad Gita, it would take away our anger, jealousy, and stress. It will metamorphose us into new personalities where we realize that we are born to live happily and contentedly.

എന്തിന് മാസ്റ്റർ ഗീത മാസ്റ്റർ ലൈഫ് ?

ഭഗവദ്ഗീത ജീവിതവിജയത്തിന് കാലം തെളിയിച്ച ഒരു കൈപ്പുസ്തകമാണ്.

ഭഗവദ്ഗീത ആഴത്തിൽ പഠിക്കാൻ തുടക്കക്കാരനെപ്പോലും ഈ കോഴ്സ് സഹായിക്കും. വിഷയത്തിന്‍റെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ പ്രഭാഷണങ്ങൾ, പ്രധാനവിഷയങ്ങളുടെ മനനത്തിനായി ഗ്രൂപ്പ് ചർച്ചകൾ, വിഷയവ്യക്തതയ്ക്കായി സംശയനിവാരണപംക്തികൾ, അറിവ് സ്വാംശീകരിക്കാൻ സഹായിക്കുന്ന ധ്യാന പരിശീലനം എന്നിവ ഈ കോഴ്സിന്‍റെ പ്രത്യേകതകളാണ്. ഓരോ അധ്യായത്തിനു ശേഷവും, അധ്യായത്തിലെ പ്രധാനവിഷയങ്ങളെക്കുറിച്ചുള്ള വ്യക്തത സ്വയം പരിശോധിക്കുന്നതിനായി ഓൺലൈൻ ചോദ്യാവലി ഉണ്ടായിരിക്കും. ഈ ചോദ്യാവലി പൂർത്തിയാക്കിയാലേ അടുത്ത അധ്യായത്തിലേയ്ക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. പൂർത്തിയാക്കിയ ഓരോ അധ്യായങ്ങളും ആജീവനാന്തം ലഭ്യമായിരിക്കും.

ഈ പാഠ്യപദ്ധതി ഇരുപത് മാസത്തെ നിങ്ങളുടെ സാധനയും, തപസ്സും, ജീവിതത്തെ മാറ്റിമറിക്കാനുള്ള ഗംഭീര സാധ്യതയുമാണ്.

സമ്പൂർണ്ണ പരിവർത്തനത്തിലൂടെ നമ്മുടെ ആസുരികഭാവങ്ങളെ ജയിച്ച് ഒരു പരിപൂർണ്ണ മനുഷ്യനാക്കുവാൻ സഹായിക്കുന്നതാണ് ഈ കോഴ്സ്.

Course Facilitators

Swami Sharadananda

Swami Sharadananda, an accomplished scholar and a devoted Sadhaka, is a postgraduate in Advaita Vedanta and an adept in Sanskrit language. Swamiji assisted Pujya Guruji Swami Tejomayananda as the Sanskrit acharya in the 13th Vedanta Course batch at Sandeepany Sadhanalaya. He was also appointed as Upacharya for the 15th Sandeepany Vedanta course. The eloquent speech and vibrant nature of Swami Sharadananda will be an added advantage to the Master Gita Master life course.

സ്വാമി ശാരദാനന്ദ സരസ്വതി

ഊർജസ്വലമായ വ്യക്തിത്വംകൊണ്ടും അതുല്യമായ സംസ്കൃതപാണ്ഡിത്യംകൊണ്ടും ശ്രദ്ധേയനായ സ്വാമി ശാരദാനന്ദ സരസ്വതി അദ്വൈതവേദാന്തത്തിൽ ബിരുദാനന്തരബിരുദധാരിയാണ്. മുംബൈ സന്ദീപനി സാധനാലയത്തിൽവെച്ച് നടന്ന പതിമൂന്നാമതും പതിനഞ്ചാമതും വേദാന്ത കോഴ്സിന്‍റെ ഉപാചാര്യനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചിന്മയമിഷൻ ആദ്യമായി സംഘടിപ്പിച്ച പുരോഹിത് കോഴ്സിന്‍റെ മുഖ്യാചാര്യൻ സ്വാമിജി ആയിരുന്നു. മാത്രമല്ല മൂന്നാമത് മലയാളം വേദാന്ത കോഴ്സിന്‍റെ മുഖ്യ ആചാര്യനും അദ്ദേഹം ആയിരുന്നു. ഭക്തിയിൽ വേരൂന്നിയതും ഉൾക്കാഴ്ചയാൽ സമ്പുഷ്ടവുമായ സ്വാമിജിയുടെ പ്രഭാഷണങ്ങൾ മാസ്ററർ ഗീത മാസ്റ്റർ ലൈഫ് കോഴ്സിനെ കൂടുതൽ ആകർഷകമാക്കുന്നു.

Br. Sudheer Chaitanya

Br. Sudheer Chaitanya, an amiable and enthusiastic person by nature, will assist Swami Sharadananda in the Master Gita Master life course. Br. Sudheer Chaitanya completed his Vedanta Course (15th batch, 2011-2013) at Sandeepany Sadhanalaya, Mumbai. He is presently serving at CIF’s Chinmaya Shivaranjani at Kottayam and the local Chinmaya Mission Centre. He is also the National Council Member of All India Chinmaya Yuva Kendra for Kerala state.

ബ്രഹ്മാചാരി സുധീർ ചൈതന്യ

ബ്രഹ്മാചാരി സുധീർ ചൈതന്യ സന്ദീപനി സാധനാലയത്തിൽ നടന്ന വേദാന്തകോഴ്സിന്‍റെ പതിനഞ്ചാമത് ബാച്ചിൽ വേദാന്തപഠനം പൂർത്തിയാക്കി. ഇപ്പോൾ കോട്ടയം ചിൻമയ ശിവരഞ്ജിനി സെൻ്ററിൽ സേവനമനുഷ്ഠിക്കുന്നു. ആൾ ഇന്ത്യ ചിൻമയ യുവകേന്ദ്രത്തിന്‍റെ നാഷണൽ കൗൺസിൽ മെമ്പർ എന്ന നിലയിലും പ്രവർത്തിക്കുന്നു.

Course Curriculum

The sessions include Discourses, Doubt clarifications, Chanting and Guided Meditation sessions.

All these sessions are made available on the site for the participants to read, study and contemplate on at all times. Online sessions allow convenience and flexibility for those who are abroad as well as the working fraternity in India.

കോഴ്സ് പാഠ്യപദ്ധതി

പ്രഭാഷണങ്ങളും, സംശയനിവാരണത്തിനുള്ള അവസരങ്ങളും ധ്യാനപരിശീലനവും മറ്റും ഉൾക്കൊള്ളുന്നതാണ് ഈ പാഠ്യപദ്ധതി.

Grading system for certification.

  • 80% and above 'O' Grade
  • 60% and above 'A+' Grade
  • 50% and above 'A' Grade
  • Below 50% 'B' Grade

Home Study Course Scholarship Initiative

Envisioned to be a platform to impart knowledge, CIF has always made it a point to make the courses accessible to all the sincere seekers. Students, who are keen to pursue a particular course, but have difficulty affording the course fee, can send an email to the Director: homestudycourses@chinfo.org stating the same. They will be given financial assistance to enrol for the course based on the genuineness of request, keenness to study and eligibility.

One can also be a part of this noble venture by contributing to the Home Study Course Scholarship Fund. To know more, send an email to the Director: homestudycourses@chinfo.org.

ഗൃഹപഠനപാഠ്യപദ്ധതി/സ്കോളർഷിപ്പ് സംരംഭം

എല്ലാവരിലേക്കും വേദാന്തത്തിന്‍റെ ഉദാത്ത ആശയങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചിന്മയ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ അനേകം കോഴ്സുകൾ നടത്തിവരുന്നുണ്ട്. മാസ്റ്റർ ഗീത മാസ്റ്റർ ലൈഫും അതുമാതിരി ഒരു സംരംഭമാണ്. ഈ കോഴ്സിൽ ചേർന്ന് വേദാന്ത വിജ്ഞാനത്തെ സ്വാംശീകരിക്കുവാൻ സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള അന്വേഷകർക്ക് സാധിക്കണമെന്ന് CIF ആഗ്രഹിക്കുന്നു. അതിനാൽ സാമ്പത്തിക പരാധീനതയാൽ കോഴ്സിനു ചേരുവാൻ സാധിക്കാത്ത ജിജ്ഞാസുക്കളെ സഹായിക്കുവാനായി ഒരു സ്കോളർഷിപ്പ് പദ്ധതി CIF നടത്തുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കോഴ്സിൽ ചേരുവാൻ താല്പര്യമുള്ള, എന്നാൽ കോഴ്സ് ഫീസ് നൽകുവാൻ ബുദ്ധിമുട്ടുള്ളതുമായ വിദ്യാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ മുഖേന അറിയിക്കേണ്ടതാണ്. അവർക്ക് ഈ കോഴ്സുകളിൽ പങ്കെടുക്കുവാൻ വേണ്ടതായ സാമ്പത്തികസഹായം അവരുടെ അഭ്യർത്ഥനയിലുള്ള ആത്മർത്ഥതയും താല്പര്യവും, പഠനമികവും കണക്കാക്കി പരിഗണിയ്ക്കുന്നതായിരിക്കും.

അതൊടൊപ്പം തന്നെ വേദാന്ത ഗൃഹപഠനപാഠ്യപദ്ധതി വേദാന്ത കോഴ്സ് സ്കോളർഷിപ്പ് ഫണ്ട് എന്ന ഈ മഹനീയസംരംഭത്തിലേയ്ക്ക് ഏവർക്കും അവരവരുടെ സംഭാവനകൾ നൽകിക്കൊണ്ട് പങ്കാളികളാകാവുന്നതാണ് കൂടുതൽ അറിവിലേക്കായി താഴെകാണുന്ന മെയിലുമായി ബന്ധപ്പെടാവുന്നതാണ്.

Director: homestudycourses@chinfo.org.

Frequently Asked Questions

പതിവായ് ചോദിക്കുന്ന ചോദ്യങ്ങൾ

Benefits of MGML

Why should I do the MGML Course?

● എന്തുകൊണ്ട് മാസ്റ്റർ ഗീത മാസ്റ്റർ ലൈഫ് കോഴ്സ് തിരഞ്ഞെടുക്കണം?

This course is based on the detailed study of the Bhagavad Gita, which is the Manual of Life. Study of the Gita will surely bring a special spiritual touch to your life. The study of Bhagavad Gita in such a detailed manner is very rare.

മാസ്റ്റർ ഗീത മാസ്റ്റർ ലൈഫ്, ഭഗവദ്ഗീതയുടെ സമഗ്രമായ പഠനം സാധ്യമാക്കുന്ന ഒരു കോഴ്സാണ്. ഗീതാസാരം ഉൾക്കൊള്ളുന്നത് ജീവിതത്തിൽ ആത്മീയമായ ഉണർവ്വ് പ്രദാനം ചെയ്യുന്നു. ഭഗവദ്ഗീത ഇത്രയും വിശദമായി പഠിക്കുവാനുള്ള അവസരങ്ങളും വിരളമാണ്.

I have already completed the Bhagavad Gita Course, how will this Course benefit me?

ഞാൻ ഭഗവദ്ഗീത കോഴ്സ് പൂർത്തിയാക്കിയ ആളാണെന്നിരിക്കെ മാസ്റ്റർ ഗീത മാസ്റ്റർ ലൈഫ് കോഴ്സ് തിരഞ്ഞെടുക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?

I have already studied Bhagavad Gita before, will this Course help?

ഞാൻ ഭഗവദ്ഗീത മുൻപേ പഠിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ മാസ്റ്റർ ഗീത മാസ്റ്റർ ലൈഫ് കോഴ്സ് തിരഞ്ഞെടുക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?

The course will help to have an indepth knowledge about Bhagavad Gita. Each verse in the Bhagavad Gita is discussed. In addition to this, special sessions for the clarification of doubts will be very useful.

മാസ്റ്റർ ഗീത മാസ്റ്റർ ലൈഫ് കോഴ്സ് ഭഗവദ്ഗീതയുടെ ഗഹനമായ പഠനത്തെയാണ് ലക്ഷ്യം വെയ്ക്കുന്നത്. അതിനാൽ തന്നെ ഓരോ ശ്ലോകവും വിശദമായി വിശകലനം ചെയ്തുകൊണ്ടാണ് കോഴ്സ് പുരോഗമിക്കുക.

Will this Course help me in my every day life? How?

എന്‍റെ ദൈനംദിന ജിവിതത്തിൽ ഈ കോഴ്സ് എങ്ങനെയാണ് പ്രയോജനകരമാകുക?

The Bhagavad Gita is the Manual for Life. The classes will be more applicable to the present world and the day to day real life situations.

ആത്മീയമായ തലത്തിനോടൊപ്പംതന്നെ വളരെ പ്രായോഗികമായ മറ്റൊരു തലവും ഭഗവദ്ഗീത എന്ന ഗ്രന്ഥത്തിനുണ്ട്. ഇതെല്ലാം കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ് മാസ്റ്റർ ഗീത മാസ്റ്റർ ലൈഫ് കോഴ്സിനായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാൽതന്നെ ഈ കോഴ്സ് പ്രായോഗികജീവിതത്തിൽ നല്ലരീതിയിൽ മുന്നോട്ട് പോകാൻ വളരെയധികം സഹായകമാകുന്നു.

Modus Operandi

● Will there be any exams or assessments?

● ഈ കോഴ്സിന്‍റെ മൂല്യനിർണ്ണയം എങ്ങനെയാണ്?

There will be simple exams/assignments based on the lectures at the end of each Chapter.

ഓരോ അധ്യായത്തിനുശേഷവും ലളിതമായ പരീക്ഷകളും അസൈൻമെൻറ്റുകളും ഉണ്ടാകുന്നതാണ്.

Would the course give any participation certificate?

● കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റ് ലഭ്യമാണോ?

Yes. You will receive a Certificate on the completion of the course.

അതെ. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റ് ലഭ്യമാണ്.

Will there be any exams or assessments?

Certificate of Completion

Yes. You will receive a Certificate on the completion of the course..

General

+ View More
Other Related Courses
1326
Updated Fri, 17-Feb-2023
485
Updated Tue, 07-Feb-2023
4122
Updated Wed, 01-Mar-2023
2749
Updated Fri, 19-May-2023
1659
Updated Fri, 12-May-2023
1741
Updated Tue, 07-Feb-2023
273
Updated Tue, 07-Feb-2023
105
294
58
Updated Tue, 07-Feb-2023
1961
Updated Tue, 07-Feb-2023
339
Updated Tue, 07-Feb-2023
116
Updated Tue, 07-Feb-2023
705
3648
Updated Fri, 10-Feb-2023
267
Updated Tue, 23-May-2023
614
Updated Fri, 14-Feb-2020
10
Updated Sat, 27-Aug-2022
61
Updated Sat, 08-Oct-2022
85
Updated Thu, 01-Dec-2022
61
23
Updated Mon, 28-Sep-2020
2
Updated Tue, 29-Sep-2020
0
Updated Mon, 05-Dec-2022
19
Updated Tue, 30-Aug-2022
64
17
Updated Tue, 15-Dec-2020
7
Updated Fri, 18-Dec-2020
7
Updated Tue, 30-Aug-2022
14
Updated Mon, 09-Jan-2023
27
Updated Mon, 17-Apr-2023
38
Updated Sat, 27-May-2023
34
Updated Tue, 25-Apr-2023
22
17
Updated Tue, 23-Aug-2022
47
Updated Tue, 23-Aug-2022
32
Updated Fri, 12-May-2023
52
Updated Tue, 21-Feb-2023
46
Updated Tue, 30-Aug-2022
41
13
Updated Wed, 17-May-2023
24
Updated Thu, 08-Dec-2022
19
Updated Wed, 10-May-2023
3
Updated Tue, 23-Aug-2022
157
Updated Thu, 25-Aug-2022
4
Updated Wed, 17-May-2023
3
2
Updated Tue, 30-Aug-2022
14
Updated Wed, 17-May-2023
13
Updated Wed, 17-May-2023
27
Updated Wed, 16-Nov-2022
2
Updated Sun, 04-Jun-2023
29
Updated Fri, 06-Jan-2023
29
Updated Fri, 05-May-2023
65
Updated Sat, 03-Jun-2023
12
Updated Wed, 17-May-2023
15
Updated Tue, 16-May-2023
20
Updated Wed, 31-May-2023
44
Updated Wed, 24-May-2023
62
Updated Sat, 20-May-2023
18
Updated Wed, 10-May-2023
64
Updated Wed, 10-May-2023
10
Updated Mon, 22-May-2023
34
0
Reviews
$ 255
(Inclusive of 18% GST)
Register Now
Includes: